പൂവക്കുളം ആരാധനാ മഠാംഗമായ പ്രിയപ്പെട്ട സിസ്റ്റർ തെരേസാ മുതിരേന്തിക്കൽ (82) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു. മൃതദേഹം ഇന്ന് (വെള്ളി, 07-03-2025) 2. p.m. ന് പൂവക്കുളം...
ഒന്നാം നൂറ്റാണ്ടിലെ തിരുസഭാ ചരിത്രപുസ്തകത്തിന്റെ താളുകളിലൊന്ന്‍ വിശുദ്ധരായ പെര്‍പെടുവായേയും, ഫെലിസിറ്റാസിനേയും കുറിച്ചുള്ള വിവരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ രണ്ടു പേരെയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാനുള്ള വിധി കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ അവിശ്വസനീയമായ ഭാവഭേദങ്ങള്‍ ചരിത്രരേഖകള്‍ വ്യക്തമായി...
പുലയന്നൂർ സെറാഫിക് ക്ലാര മടാoഗമായ സിസ്റ്റർ ഡിഗ്ന എലിപുലിക്കാട്ട് എഫ് സി സി (89) കർത്താവിൽ ഭാഗ്യം മരണം പ്രാപിച്ച വിവരം അറിയിക്കുന്നു. മൃതദേഹം ഇന്ന് 9.00am ന് സെറാഫിക് മഠത്തിൽ കൊണ്ടുവരുന്നതാണ്....
പാലാ നിയോജക മണ്ഡലത്തിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലും, സാമുഹ്യപ്രവർത്തനങ്ങളിലും മികവ് പുലർത്തന്ന സ്കുളിനുള്ള മാണി C കാപ്പൻ MLA യുടെ Excellence അവാർഡ് രാമപുരം SHLP സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ റവ...
മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു....
ക്രൈസ്തവ ലോകം വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചതോടെ ആശംസ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും. ഇന്നലെ വിഭൂതി ബുധനാഴ്ച വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇരുവരും ആശംസ സന്ദേശം...
കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ...