News

ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസുകളിൽ ജാഗരൻ യാത്രയുമായി KSU

ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസ് ജാഗരൻ യാത്രയുമായി KSU. KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ മാർച്ച് 11ന് കാസർഗോഡ് നിന്ന് തുടക്കമാകും. ദേശീയ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; 35 കേസുകള്‍ അവസാനിപ്പിക്കാന്‍ പൊലീസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ ക്ലൈമാക്‌സിലേക്ക്. ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകള്‍ അവസാനിപ്പിക്കും. മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ്...

എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍...

15കാരിയെ കാണാതായിട്ട് 26 ദിവസം; മണ്ടേക്കാപ്പിൽ വീണ്ടും തിരച്ചിൽ

കാസർ​ഗോഡ് പൈവളിക മണ്ടേക്കാപ്പ് ശിവനഗരത്ത് കാണാതായ 15 വയസുകാരി ശ്രേയക്കായി വീണ്ടും തി‍രച്ചിൽ. മണ്ടേക്കാപ്പ് മേഖലയിലാണ് പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുന്നത്. ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ...

കേരള ലേബർ മൂവ്മെന്റ് (KLM ) വനിതാ ഫോറം , മാതൃവേദി, യുവദീപ്തി SMYM എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തപ്പെട്ടു

കേരള ലേബർ മൂവ്മെന്റ് (KLM ) വനിതാ ഫോറം , മാതൃവേദി, യുവദീപ്തി SMYM എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുളിങ്കുന്ന് ഫൊറോന പള്ളിയിൽ നടത്തിയ വനിതാ ദിനാഘോഷംപുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ്...

അനുദിന വിശുദ്ധർ –  റോമിലെ വിശുദ്ധ ഫ്രാന്‍സെസ്

റോമിലെ ‘ഒബ്ലാട്ടി ഡി ടോര്‍ ഡെ സ്പെച്ചി’ (Oblati di Tor de Specchi) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായിരുന്നു വിശുദ്ധ ഫ്രാന്‍സെസ്. ഉന്നതകുല ജാതയും സമ്പന്നയുമായിരുന്ന വിശുദ്ധ, തന്റെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍...

പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 09

2024 മാർച്ച്‌ 09 ഞായർ   1199 മകരം 25 വാർത്തകൾ പാലാ രൂപത യുവജനപ്രസ്ഥാനത്തിൻ്റെ വനിതാ ദിനാഘോഷം 'Aurelia' രാമപുരത്ത് നടത്തപ്പെട്ടു രാമപുരം:...

‘അമ്മ’ സംഘടനയുടെ വനിതാദിനാഘോഷം നടന്നു

അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ശ്രീ ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷംശ്രീമതി ഷീല ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ശ്രീ ബാബുരാജ് സ്വാഗതപ്രസംഗം നിർവഹിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img