കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും
സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 47-ാം ദിവസം. മൂന്ന് ആശാവർക്കേഴ്സിന്റെ നിരാഹാര സമരം ഒൻപതാം ദിവസത്തിലേയ്ക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും, കോഴിക്കോടും...
ജമ്മു കശ്മീര് കത്വയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല് തുടരുന്നു. കത്വയിലെ ജുത്താന മേഖലയില് ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല് ആരംഭിച്ചത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര് വീരമൃത്യു വരിച്ചിരുന്നു.
https://youtu.be/dg6PwCLP2I4
ഭീകരസാന്നിധ്യത്തെ തുടര്ന്ന് സുരക്ഷാസേന നടത്തിയ...
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഭാരവാഹി തെരഞ്ഞെടുപ്പും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമാണ് യോഗത്തിൻറെ മുഖ്യ അജണ്ട. ഏപ്രിൽ പകുതിക്ക് മുൻപായി...
എറണാകുളം: പനമ്പിള്ളി നഗർ ആർ.ഡി.എസ് അവന്യുവിൽ ജേക്കബ്ബ് പുന്നൻ (80) നിര്യാതനായി. തൊടുപുഴ പച്ചിക്കര കുടുംബാംഗമാണ്. ഐ.ഐ ടി ഖാർഖ്പൂരിൽ നിന്ന് മൈനിംഗ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യൻ സ്കൂൾ...
ക്ലോവിസ് ഒന്നാമന്റേയും വിശുദ്ധ ക്ലോടില്ഡിസിന്റേയും പേരകുട്ടിയും രാജാവായിരുന്ന ക്ലോടെയറിന്റെ മകനുമായിരിന്നു വിശുദ്ധ ഗോണ്ട്രാന്. സാവോണിലെ ചാല്ലോണ്സായിരുന്നു വിശുദ്ധന്റെ അധികാര പരിധിയുടെ തലസ്ഥാനം. അത്യാഗ്രഹികളായിരുന്ന തന്റെ സഹോദരന്മാര്ക്കെതിരേയും, ലൊംബാര്ഡുകള്ക്കെതിരേയും ആയുധമെടുക്കേണ്ടിവന്നപ്പോള്, മോമ്മോള് എന്ന സൈനീക...
പാലാ: ഒരു രാജ്യം ഒരു നികുതി മുതൽ ഒരു തെരഞ്ഞെടുപ്പു വരെ വിഭാവന ചെയ്യുന്ന കേന്ദ്ര സർക്കാർ അംഗൻവാടി അദ്ധ്യാപകർക്കും ആശാ വർക്കേഴ്സിനും രാജ്യവ്യാപകമായി ഏകീകൃത ഹോണറേറിയം അനുവദിക്കുകയോ സർക്കാർ ജീവനക്കാരായി...
കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി നൽകിയിട്ടുണ്ട്. അത് യുപിഎ സർക്കാരുകളുടെ സമയത്തെക്കാൾ 239 ശതമാനം കൂടുതലാണെന്നും നിർമ്മല സീതാരാമൻ....