പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ കേന്ദ്രമന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ,...
ഐപിഎല്ലിൽ ഇന്ന് ധോണിയും കോലിയും നേർക്കുനേർ. രാത്രി ഏഴരയ്ക്ക് ചേപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റു മുട്ടും. ഐപിഎല്ലിലെ എല് ക്ലാസികോ എന്ന്...
കോട്ടയം മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്ക് അകലക്കുന്ന് സ്വദേശി ബിസ്മിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ബിസ്മി ഇന്നലെ ഓഫീസില് എത്തിയിട്ടില്ലെന്നാണ് സഹപ്രവര്ത്തകര് പൊലീസിന്...
നീലൂർ ബ്രാൻഡ് ഉല്പന്നങ്ങൾ ഇനി കടൽ കടക്കും
നീലൂർ: കർഷകരേയും തൊഴിലാളികളെയും മുഖ്യധാരയിൽ എത്തിക്കുന്നതിനും അസംഘടിതരായ ഇവരെ ഒന്നിപ്പിക്കുന്നതിനും അവരുടെ ഉല്പന്നങ്ങൾക്ക് മികച്ച വിപണിയും ആധുനിക സങ്കേതികവിദ്യകളും നല്കുകയും അതുവഴി മൂല്യവർധിത ഉല്പന്നങ്ങൾ നിർമി...
തിരുവല്ല സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി. ഓഫിസ് സെക്രട്ടറിയും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെയാണ് അധിക്ഷേപിച്ചെന്നാണ് പരാതി. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് ഹൈമ...
സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള തന്റെ ഖേദ പ്രകടനം പൊതു പ്രവര്ത്തകന് എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്്ണന്.
https://youtu.be/UDkVvdCpDKs
ഒത്തുതീര്പ്പ് സമയത്ത് ശ്രീമതി ടീച്ചര് കണ്ണൂര്...
സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം.
https://youtu.be/UI87RbL8_zg
പച്ചത്തേങ്ങയുടെ വില 61...
ഇടിമിന്നൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും....