169 കോടി രൂപ നൽകി കേന്ദ്രസർക്കാർ
സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികൾക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി.
https://youtu.be/iyJZueWhNfA
ആലപ്പുഴയിൽ...
ഒമാനില് നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില് അപകടത്തില്പെട്ട് രണ്ട് മലയാളികള് മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര് കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്പെട്ടത്.
https://youtu.be/XcNC0jRIDfM
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്164 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്. കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
https://youtu.be/EkUaioi4Fu0
74 റൺസ് എടുത്ത അനികേത്...
ലഹരി വിപത്തിനെതിരേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാർച്ച് 30ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ മാധ്യമ- വിദ്യാര്ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്കാരിക മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്തൃ...
പാലാ : മലയോരമേഖലയെ നരകഭൂമിയാക്കുന്ന നിലവിലെ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് കേരള കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാത്ത ഭേദഗതിയാണ്...
പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ ളാലം പഴയപള്ളി യൂണിറ്റ് 30/3/25 ഞായറാഴ്ച രാവിലെ മയക്കുമരുന്ന് മുക്ത കേരളത്തിനായി സമ്മേളിച്ചു. പ്രതിരോധ സദസ്സ് സിൽ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
https://youtu.be/iyJZueWhNfA
പാലാ...
പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ഹെഡ്ഗേവാറിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആർഎസ്എസ് സർ സംഘചാലക് മേധാവി മോഹൻ ഭാഗവതിന്റെ...
സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടക്കും.
https://www.youtube.com/watch?v=IO_BLpyFxsM
സമരം...