കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കത്വ ജില്ലയില് ഭീകരരും പൊലീസും തമ്മില് വൻ...
പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി...
വാങ്കഡെയിൽ കൊൽക്കത്തയെ നേരിടും
ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ.
https://youtu.be/ec2IgG02FRU
വാങ്കഡെയിൽ ഇന്ന്...
മധ്യസ്ഥർ വഴി ചർച്ചയാകാമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ആണവവിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ആക്രമിക്കാൻ മടിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
https://youtu.be/zIEL1Lsskec?si=UxQStxFnvuyFY2IZ
ഇറാന്റെ ആണവ പദ്ധതികൾ ചർച്ച ചെയ്യണമെന്ന്...
സാപ്പോർ ദ്വീതീയൻ, തൃതീയൻ എന്നീ രാജാക്കന്മാരുടെ കാലത്ത് നാലാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ പേഴ്സ്യയിൽ, ക്രിസ്തുമര്ദ്ദനം ഭീകരമായിരിന്നു. 421-ൽ ബെരാണസു രാജാവ് നടത്തിയ മതപീഢനം അതീവ ഘോരമായിരിന്നു. പ്രസ്തുത മര്ദ്ദനത്തിന്റെ വര്ണ്ണന സമകാലികനായ തെയോഡൈറ്റ്...
8 പേർക്ക് ഗുരുതര പരുക്ക്
ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ ഒരു മരണം. എട്ടു പേർക്ക് ഗുരുതര പരുക്ക്.അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ഡിവിഷണൽ മാനേജർ ദത്താത്രയ ഭൗ സാഹെബ് ഷിൻഡെ...