വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള് കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അശാസ്ത്രീയ മാര്ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല് പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ...
പാലാ :ദീപിക ഫ്രണ്ട്സ് ക്ലബ് (ഡി എഫ് സി )രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു. രൂപത പ്രസിഡന്റ് ജയ്സൺ കുഴികോടിയിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവുപുരയിടം ആമുഖ സന്ദേശം...
കാസർകോട് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
https://youtu.be/9nPLRPjbNJI
സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ്...
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര് ജയന്റ്സിന് കൂറ്റൻ സ്കോര്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി....
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട് പോരാടും, തമിഴ്നാട് ജയിക്കും എന്ന് അദേഹം പറഞ്ഞു.
https://youtu.be/dLg6m2cKoxU
ഈ വിജയം സമാനരീതിയിൽ പോരാടുന്ന എല്ലാ സംസ്ഥാനങ്ങളുടെയും...
മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി (82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. മാമിയുടെ മകൻ അലിമോൻ ആണ് പാലപ്പെട്ടി...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ്...
ഏറ്റുമാനൂർ :പട്ടിത്താനം പഴയവീട്ടിൽ പി ജെ അലക്സാണ്ടർ (85) നിര്യാതനായി. ഭാര്യ അച്ചാമ്മ അലക്സാണ്ടർ കൊഴുവനാൽ കല്ലൂർ കുളം മണിയങ്ങാട്ട് കുടുംബാംഗമാണ്.മകൻ ബിനോ ജോസ് മരുമകൾ: ജെസിയമ്മ വർഗീസ്. മണിമല അഴികത്ത്...