പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസൽ 7 രൂപ 37 പൈസയുമാണ്...
ന്യൂഡല്‍ഹി: ട്രൂകോളര്‍ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ അത്തരത്തിലൊരു മാര്‍ഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്നത്.സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ...
ഗുവാഹാട്ടി: അസമിൽ പ്രളയം. ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസമിലെ വിവിധ പ്രദേശങ്ങളെ...
ന്യൂഡൽഹി∙ ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്ന രാജ്യതലസ്ഥാനത്തു റെക്കോര്‍ഡ് താപനില രേഖപ്പടുത്തി. ഇതേ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഓറഞ്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ...
ന്യൂഡൽഹി: പുനഃപരിശോധനയിൽ തീരുമാനം ഉണ്ടാകും വരെ രാജ്യദ്രോഹ നിയമം പ്രയോഗിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചൂകൂടേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.
നിയമം പുനഃപരിശോധിക്കപ്പെടുന്നതു വരെ നിലവിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളിലെ നടപടികൾ...
ഡി. എസ് . റ്റി. സന്യാസിനീസമൂഹത്തിൽ അഞ്ച് അർത്ഥിനികൾ സഭാവസ്ത്രം സ്വീകരിച്ചു ആദ്യവ്രത വാഗ്ദാനവും, ഏഴ് സന്യാസിനികൾ നിത്യവ്രത വാഗ്ദാനവും നടത്തി.
ഡി. എസ് . റ്റി. ജനറലേറ്റിൽ നടന്ന തിരുക്കർമ്മങ്ങൾക്ക്...
കത്തുന്ന പകൽച്ചൂടിൽ നിന്നു കേരളത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വേനൽമഴയ്ക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും അറബിക്കടലിൽ നിന്നുള്ള മഴമേഘം ഇതിലേക്ക് ഒഴുകിയെത്താൻ ഇടയുണ്ട്;
ഏതാനും ദിവസം...
രാജസ്ഥാൻ: ചെറുപുഷ്പ സഭയുടെ പഞ്ചാബ് - രാജസ്ഥാന്‍ ക്രിസ്തുജ്യോതി പ്രോവിന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 21 വ്യാഴാഴ്ച രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വച്ചു നടന്നു.
രാവിലെ പത്തുമണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍...