Kerala

സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവം: മോണോ ആക്ടിൽ സെറ ലിസ് മാത്യുവിന് ഒന്നാം സ്ഥാനം

തേവക്കൽ (എറണാകുളം): ഈ വർഷത്തെ സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ കൊച്ചി മെട്രോ സഹോദയക്ക് തിളക്കമാർന്ന നേട്ടം. കാറ്റഗറി 2 (രണ്ട്) മോണോ ആക്ട് മത്സരത്തിൽ വിദ്യോദയ സ്കൂൾ തേവക്കലിലെ...

സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവം: വൈഷ്ണവി ലിബിൻ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി

കോട്ടയം: ഈ വർഷത്തെ സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ കോട്ടയം സഹോദയക്ക് അഭിമാനമായി മികച്ച നേട്ടങ്ങൾ. കാറ്റഗറി 2 (രണ്ട്) മോഹിനിയാട്ടം മത്സരത്തിൽ പാലായിൽ നിന്നുള്ള വൈഷ്ണവി ലിബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടോടിനൃത്തം...

ഹൈസ്കൂൾ പദ്യംചൊല്ലലിൽ മികവോടെ കെ.എസ്. മാധവ് കൃഷ്ണ; കിടങ്ങൂർ എൻ.എസ്.എസ്. എച്ച്.എസ്.എസിന് അഭിമാനനേട്ടം

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ കവിതയുടെ മാധുര്യം തൂകി എൻ.എസ്.എസ്. എച്ച്.എസ്.എസ്., കിടങ്ങൂരിലെ വിദ്യാർത്ഥി കെ.എസ്. മാധവ് കൃഷ്ണ. ഹൈസ്കൂൾ വിഭാഗം മലയാളം പദ്യംചൊല്ലൽ മത്സരത്തിൽ മാധവ് കൃഷ്ണ ശ്രദ്ധേയമായ പ്രകടനം...

നാടോടി നൃത്തത്തിൽ എ ഗ്രേഡുമായി അഷ്ടമി: ഹോളിക്രോസ് സ്കൂളിന് അഭിമാന നിമിഷം

കോട്ടയം: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അഷ്ടമി അഭിലാഷ്. യു.പി. വിഭാഗം നാടോടി നൃത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച...

യു.പി. വിഭാഗം സംഘനൃത്തത്തിൽ ഹോളിക്രോസ് എച്ച്.എസ്.എസിന് എ ഗ്രേഡ് തിളക്കം

കോട്ടയം: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം. യു.പി. വിഭാഗം സംഘനൃത്തത്തിലാണ് ഹോളിക്രോസ് സ്കൂളിലെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് കരസ്ഥമാക്കി...

തക്ഷകൻ്റെ കടിയേറ്റു മരിച്ച രാജാവിൻ്റെ കഥ നാടോടിനൃത്തത്തിലൂടെ അവതരിപ്പിച്ച് സ്റ്റീവ് ലിനു

മരങ്ങാട്ടുപിള്ളി നാടോടിനിർത്തം കാറ്റഗറി രണ്ടിൽ തക്ഷകൻ്റെ കഥ അവതരിപ്പിച്ച് കാക്കനാട് രാജശിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥി സ്റ്റീവ് ലിനു ഒന്നാം സ്ഥാനം കരസ്തമാക്കി 'പരിരക്ഷ ത്ത് രാജാവിനേറ്റ മുനിശാപവും തുടർന്ന് https://youtu.be/okPnpsDcSFA?si=6SVH2kRCkX2_GBWr ...

കുച്ചിപ്പുടിയിൽ താരമായി ശ്രീഹരി സി.ആർ; ഫസ്റ്റ് എ ഗ്രേഡ് നേടി വയനാടിന് അഭിമാനമായി

കോട്ടയം: സിബിഎസ്ഇ സ്കൂൾ കലോത്സവ വേദിയിൽ കുച്ചിപ്പുടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വയനാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മെക്ലോട്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീഹരി സി.ആർ. കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക്...

ഒന്നാംസ്ഥാനം പിതാവിൻ്റെ ഓർമ്മക്ക് മുമ്പിൽ സമർപ്പിച്ച് കീർത്തന

മരങ്ങാട്ടുപിള്ളി :നാല് വർഷം മുമ്പ് അകാലത്തിൽ വിട്ടു പിരിഞ്ഞ പിതാവിൻ്റെ ഓർമ്മക്ക് മുമ്പിൽ താൻ കുച്ചുപ്പിടിയിലൂടെ നേടിയെടുത്ത ഒന്നാം സ്ഥാനം സമർപ്പിക്കുകയാണ് മുവാറ്റുപുഴ സെൻ്റ് തോമസ് പബ്ലിക്ക് സ്ക്കൂളിലെ പ്ലസ് ടൂ...

Popular

മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം...

തിരുവനന്തപുരം: എൽ.സി.എസ്.ടി...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img