ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് - മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി കോട്ടയം ജില്ലയിൽ ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, എൽ.ഡി.എഫ് കോട്ടയം...
എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല.
പാലാ: മാണി' സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ...
കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) കീഴിൽ പ്രവർത്തിക്കുന്ന വിമൻസ് കമ്മീഷന്റെ കോട്ടയം സോണൽ മീറ്റിംഗ് ഇന്ന് (ബുധനാഴ്ച) പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്നു. കോട്ടയം സോണിലെ 7 രൂപതകളിൽ...
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴതുടരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി.
https://www.youtube.com/shorts/u8ac8xLHe2A
ചെന്നൈ, തിരുവള്ളൂര്‍,...
മീനച്ചിൽ താലൂക്കിന്റെ സിരാകേന്ദ്രമായ പാലായുടെ സമീപപ്രദേശമായ അരുണാപുരം സെന്റ് തോമസ് പള്ളിക്ക് ഇനി പുതിയ മുഖം .
42 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ അരുണാപുരം സെന്ററിന്റെ ഉദ്ഘാടനം 1983 ഒക്ടോബർ 23-ാം തീയതി സെൻറ്...
മുട്ടുചിറ: ഈശോ മിശിഹായുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി മുട്ടുചിറ റൂഹാ ദ്കുദിശാ പള്ളിയിൽ നസ്രാണി സമുദായ സമ്മേളനം നടന്നു. വിവിധ സഭകളുടെ സംയുക്ത പങ്കാളിത്തം...
അഡ്വ. സിജി ആന്റണി തെക്കേടത്ത് പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗസിലിന്റെ സെക്രട്ടറിയായി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ...
ഡോ.വി.പി. ദേവസ്യാ പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗസിലിന്റെ ചെയർമാനായി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു.
പാലാ: രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതയുടെ ...