International

ആഗോളപ്രതിസന്ധികൾ ലോകത്ത് പട്ടിണി വർദ്ധിപ്പിക്കുന്നു: ഐക്യരാഷ്ട്രസഭാസമിതികൾ

ഭക്ഷ്യസുരക്ഷയും പോഷകാഹാരലഭ്യതയും സംബന്ധിച്ച് ഐക്യരാഷ്ട്രസഭാസമിതികളുടെ (FAO/IFAD/UNICEF/WFP/WHO) പുതിയ റിപ്പോർട്ട്. 2019-നെ അപേക്ഷിച്ച് ലോകത്ത് കൂടുതൽ ജനങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഞ്ചു സമിതികൾ സംയുകതമായി പുറത്തിറക്കിയ പത്രക്കുറിപ്പ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാത്രം ഏതാണ്ട്...

മാനവികതയെ മുറിപ്പെടുത്തുന്ന റഷ്യ-ഉക്രൈൻ യുദ്ധം: ആർച്ച്ബിഷപ് ഗാല്ലഗർ

മാനവികതയെ മുറിപ്പെടുത്തുന്ന റഷ്യ-ഉക്രൈൻ യുദ്ധം: ആർച്ച്ബിഷപ് ഗാല്ലഗർ ഉക്രൈൻ നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരതയ്‌ക്കെതിരെ, ലിമെസ് മാസികയുടെ മെയ്മാസലക്കത്തിന്റെ പ്രസാധനച്ചടങ്ങിൽ ശബ്ദമുയർത്തി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ലേഖനങ്ങളുമായി ലിമെസ് (Limes) പുറത്തിറക്കിയ മെയ്മാസലക്കത്തിന്റെ...

സഭയോടും അതിലെ ഓരോ അംഗങ്ങളോടും നാം കാണിക്കേണ്ട കാരുണ്യം.

''പാവങ്ങളെപ്പറ്റി ചിന്തവേണം എന്ന് മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളൂ. അത് തന്നെയാണ് എന്റെ തീവ്രമായ താല്പര്യം'' (ഗലാത്തിയാ 2:10). വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 13 വ്യത്യസ്ഥ സാഹചര്യങ്ങളുള്ള സമൂഹങ്ങളടങ്ങിയ ഒരു...

നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി

അബൂജ: ഇക്കഴിഞ്ഞ തിങ്കളാഴ്ച നൈജീരിയയിൽ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് അസുബുകെ മോചിതനായി. തെക്ക്-കിഴക്കൻ നൈജീരിയയിലെ എബോണി സ്റ്റേറ്റിലെ ഒനിച്ച പ്രാദേശിക ഗവണ്‍മെന്‍റ് പരിധിയിലെ ഇസുവിൽ നിന്നാണ് വൈദികനെയും...

പാവൊളൊ റുഫീനി: പാലങ്ങൾ പണിയുന്ന മതിലുകൾ തകർക്കുന്ന മാധ്യമങ്ങളാണ് നമുക്കാവശ്യം

"കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള വൃത്താന്തം" എന്ന പ്രമേയത്തിൽ ജൂലൈ 10 മുതൽ 16 വരെ ഉഗാണ്ടയിലെ കമ്പാലയിൽ കത്തോലിക്കാ മാധ്യമ ശൃംഖലയായ സിഗ്നിസ് ആഫ്രിക്ക സംഘടിപ്പിച്ചു വരുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ആശയവിനിമയത്തിനായുള്ള വത്തിക്കാ൯...

വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കള്‍ നൽകുന്ന അഞ്ചു പാഠങ്ങൾ

ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി മാർട്ടിൻ്റെയും തിരുനാൾ ദിനം. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിൻ്റെയും തുന്നൽക്കാരിയായിരുന്ന സെലി ഗ്വെരിൻ്റെയും ദാമ്പത്യ വല്ലരിയിൽ ദൈവം...

രോഗികളായ ഫലസ്തീനികളെ സഹായിക്കുന്ന ഇസ്രായേലി സംഘടന – “വീണ്ടെടുപ്പിലേക്കുള്ള വഴി”

2010 മുതൽ, ആശുപത്രികളിലേക്കും തിരിച്ചു സൗജന്യ ഗതാഗത സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ദുർബലരെ, പ്രത്യേകിച്ച് കുട്ടികളെ സഹായിക്കുന്നതിൽ സംഘടന സജീവമാണ്. പലസ്തീനിയൻ നാഷണൽ അതോറിറ്റി രോഗികളുടെ വൈദ്യചികിത്സയ്ക്ക് പണം നൽകുന്നുണ്ടെങ്കിലും, ആശുപത്രികളിലേക്കും തിരിച്ചുമുള്ള ഗതാഗതച്ചെലവ്...

തിരുസഭയുടെ സിനഡ് ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ക്ക് വോട്ടവകാശം

വത്തിക്കാന്‍ സിറ്റി: 1965-ല്‍ പോള്‍ ആറാമന്‍ പാപ്പ സ്ഥാപിച്ച സിനഡിന്റെ ചരിത്രത്തില്‍ ആദ്യമായി അന്‍പതിലധികം സ്ത്രീകള്‍ക്ക് വോട്ടവകാശം. സിനഡിന്റെ പതിനാറാമത് ജനറല്‍ അസംബ്ലിയില്‍ ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ വോട്ട് ചെയ്യും. 2023...

Popular

സെൻസസ് 2027: സെൽഫ് എന്യൂമറേഷന്...

ഗവർണറും മുഖ്യമന്ത്രിയും...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img