നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിനെയാണ് മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിന്റെ നല്ലൊരു ഭാഗം തിരുവചനങ്ങളിലും നാം കാണുന്നത്.
തിന്മയുടെ കളകൾ ഹൃദയനിലങ്ങളിൽ പതിക്കാതെ സൂക്ഷിക്കുക. നന്മയുടെ വിത്തുകൾ ഏറെ ഫലം...
ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി.
മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ മത്സരം ലീഗ് കപ്പിലെ മെക്സിക്കൻ ക്ലബ്ബായ ക്രസ് അസുളിനെതിരെ ആയിരുന്നു.
ഫ്ളോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ...
വാഷിംഗ്ടൺ ഡിസി: ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ വേദിയാകാനിരിക്കുന്ന ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി വാഷിംഗ്ടൺ അതിരൂപതയിലെ അംഗങ്ങളായ...
ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുള്ള കരാർ ലംഘിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഷാങ്ഹായ് മെത്രാനായി നിയമിച്ച ജോസഫ് ഷെൻ ബിന്നിന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം.
ഇത് രണ്ടാമത്തെ തവണയാണ് മെത്രാന്മാരുടെ നിയമനം...
മൂന്ന് മാസത്തോളം നീണ്ട സംഘർഷത്തിൽ ഡാർഫൂർ മേഖലയിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും തെരുവിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തുവെന്നും സ്‌കൂളുകൾ നശിപ്പിക്കപ്പെടുകയും കൊള്ളയും അക്രമവും തുടരുകയും ചെയ്യുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ഔദ്യോഗിക...
ലോക യുവജനദിനം2023 ഫൗണ്ടേഷന്റെ അധ്യക്ഷ൯ ആയിരക്കണക്കിന് യുവജനങ്ങളെ കാണാൻ യുക്രെയ്നിലേക്ക് പോകുമെന്ന് പോർച്ചുഗീസ് സംഘടനയിൽ നിന്നുള്ള വാർത്ത ECCLESIA ഏജൻസിയാണ് വെളിപ്പെടുത്തിയത്.
കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട വാർത്താ ഈ കഴിഞ്ഞ ഞായറാഴ്ച ലഭിച്ചതായി പറഞ്ഞ മെത്രാ൯ അമേരിക്കോ...
"കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്.
ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ...
വേനൽക്കാലം എന്ന അർത്ഥം വരുന്ന "കൈത്താ"ക്കാലം വിളവെടുപ്പിന്റെയും ഫലശേഖരണത്തിന്റെയും സമയം കൂടിയാണ്.
ശ്ലീഹന്മാരുടെ പ്രേക്ഷിതപ്രവർത്തനത്തിന്റെ, സുവിശേഷപ്രഘോഷണത്തിന്റെ ഫലമായി ലോകത്തെമ്പാടും വളർന്നു ഫലം പുറപ്പെടുവിക്കുന്ന സഭയെ പ്രത്യേകമായി നാം അനുസ്മരിക്കുന്ന ഒരു കാലം. സീറോ മലബാർ...