ആഫ്രിക്കൻ നാടായ ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയെ മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
പോൾ ആറാമൻ ശാലയിലെ ഒരു മുറിയിൽ വച്ച് ശനിയാഴ്ച (22/07/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ പ്രസിഡൻറിന് കൂടിക്കാഴ്ച...
ലിസ്ബണ്‍: ഫ്ലോറിഡയിലെ പ്രശസ്ത റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായ ഷെവിന്‍ മക്കുല്ലോഗും, ഓസ്ട്രേലിയന്‍ ഗായകനും-ഗാനരചയിതാവുമായ ഫാ. റോബ് ഗാലിയും അടുത്ത മാസം പോര്‍ച്ചുഗലിലെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തിന് വേണ്ടി ഒന്നിക്കുന്നു.
‘ഇമ്മാനുവല്‍ ഫോര്‍...
ഈ വർഷത്തെ ലോക യുവജനദിനത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മുദ്രാവാക്യം “മറിയം എഴുന്നേറ്റു തിടുക്കത്തിൽ പോയി” എന്ന ലൂക്കാ സുവിശേഷത്തിലെ തിരുവചനമാണ്.
ലിസ്ബണിൽആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമം2023...
ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍.
ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട...
കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തിൽ നാശം വിതച്ച മിൻഡോറോ ദ്വീപിലെ സമൂഹങ്ങളെ സഹായിക്കാൻ കാരിത്താസ് പോലുള്ള നിരവധി സംഘടനകളും സിവിൽ സൊസൈറ്റി സമൂഹങ്ങളും ദേശീയ ഫോറമായ എക്കോ കൺവെർജൻസിൽ ഒത്തുകൂടി.
കഴിഞ്ഞഫെബ്രുവരി...
ന്യൂഡല്‍ഹി: ആഗസ്റ്റ് 1 മുതല്‍ 6 വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഭാരതത്തില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും.
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) യുവജന...
ജൂലൈ 19ന്, അസീമിയോ ലാ ഉമോജ എന്ന പ്രതിപക്ഷ പാർട്ടിയുടെ നേതാവായ റയ് ലാ ഒഡിംഗാ മൂന്നുദിവസത്തെ പ്രതിഷേധ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രകടനങ്ങൾ ആരംഭിച്ചത്.
വിദ്യാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അസിമിയോ പ്രതിപക്ഷ...