സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
ജൂലൈ 3 മുതൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ ആഞ്ഞടിച്ച കനത്ത മഴയെത്തുടർന്ന് സെൽബെ, തുൾ നദികളുടെ ജലനിരപ്പ് ഉയർന്നത്...
ഏറെ അക്രമങ്ങളാലും, ഏറ്റുമുട്ടലുകളാലും കലുഷിതമായ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് അടുത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസത്തെ തപസും, പ്രാർത്ഥനയും നടത്തി എക്യുമെനിക്കൽ സഭകൾ.
ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് ആക്രമണങ്ങളും,അടിച്ചമർത്തലുകളും ,ഏറ്റുമുട്ടലുകളും കൊണ്ട് കലുഷിതമായ ഒരു അന്തരീക്ഷത്തിൽ...
ആയുധങ്ങൾ കൂട്ടത്തോടെ ഉപയോഗിക്കുമ്പോൾ അവയിൽ ചിലത് നിർജീവമാണെങ്കിലും പിന്നീട് പൊട്ടിത്തെറിച്ച് കുട്ടികളുടെയിടയിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്നു 'കുട്ടികളെ സംരക്ഷിക്കുക' എന്ന സംഘടന പുറത്തുവിട്ട പത്രക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.
ഉക്രൈനിലും, ലോകമെമ്പാടും നടക്കുന്ന വലുതും...
മെത്രാന്മാരുടെ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ്റ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കർദിനാളന്മാരിൽ ഒരാളാണ്
വത്തിക്കാൻ ന്യൂസ്
"സഭ മുഴുവനും ജീവിക്കാൻ ആഗ്രഹിക്കുന്ന സിനഡൽ ചൈതന്യത്തിന്റെ ഭാഗമായാണ് ഞാൻ ഈ നിയമനം കാണുന്നത്" പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 21...
റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങി 73 ആഴ്ചകൾ പിന്നിട്ടിട്ടും സമാധാന ശ്രമങ്ങൾ പൂർണ്ണ വിജയത്തിലേക്കെത്തുന്നില്ല
ഉക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ഭീകരത എഴുപത്തിമൂന്നാം ആഴ്ചയിലേക്ക് കടക്കുന്നു. യുദ്ധം തുടങ്ങിയ നാൾ മുതൽ...
ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു.
ഇറ്റലിയിലെ വിദേശകാര്യ,...
ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: "സ്വർഗ്ഗത്തിൻറെയും ഭൂമിയുടെ നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു" (മത്തായി 11:25).
റോമിൽ അത്യുഷ്ണം അനുഭവപ്പെട്ട ഒരു...
ലണ്ടന്‍: പാർലമെന്റ് ഭരണക്രമത്തെ പിന്തുണച്ച പാർലമെന്റേറിയൻസും, രാജഭരണത്തെ പിന്തുണച്ച റോയലിസ്റ്റുകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന വോർസെസ്റ്റർ യുദ്ധത്തിൽ റോയലിസ്റ്റുകളുടെ പരാജയത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാവിന് ജീവൻ രക്ഷിക്കാൻ അഭയം നൽകിയ കത്തോലിക്ക...