BREAKING NEWS

പട്ടിത്താനം മണർകാട് ബൈപ്പാസിൽ നടന്ന അപകടം

അല്പസമയം മുൻപ് പട്ടിത്താനം മണർകാട് ബൈപ്പാസിൽ പട്ടിത്താനത്ത് നടന്ന അപകടം.നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡിൽ ലോറി ഇടിച്ചുണ്ടായ അപകടം. അപകടം https://youtu.be/uXdfIWwn588?si=dah1zqSMTS0-2ZlW നടക്കുമ്പോൾ കാറിനുള്ളിൽ ആള് ഉണ്ടായിരുന്നു. ആൾക്ക് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടകാരണം ലോറി ഡ്രൈവർ...

പാലാ ളാലം പഴയ പള്ളി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും

പാലാ : പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്‍കുന്ന നഗരം ചുറ്റിയുള്ള 67-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും ദുഃഖവെള്ളിയാഴ്ച 3...

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരേ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു രാമപുരം സ്വദേശി അനീഷ് ബേബിക്ക് ( 27) പരുക്കേറ്റു....

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ജാഗ്രതാനിർദേശം സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, https://youtu.be/ig_BoQ3nmAc കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. 40 കിലോമീറ്റർ വരെ...

പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

‌‌‌‌‌‌പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാ​​ഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ്...

മയക്കുമരുന്നു സംഘം വലിയ സംഘടിത സ്വഭാവമുള്ളവരാണ് അതിനെതിരെയാണ് നമ്മുടെ സമരം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ രൂപതാ മദ്യ- രാസ ലഹരി വിരുദ്ധ മഹാ സമ്മേളനം നടത്തപ്പെട്ടു പാലാ: കെ.സി.ബി.സി. മദ്യ വിരുദ്ധ സമതിയുടെ ആഭിമുഖ്യത്തിൽ മദ്യ-രാസ ലഹരി വിരുദ്ധ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ്...

സംസ്ഥാനത്ത് മഴ തുടരും

4 ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും...

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

നാളെ ( ഞായർ ) രാവിലെ 9 മുതൽ 1 വരെ സെന്റ് അ​ഗസ്റ്റിൻസ് പള്ളി പാരിഷ് ​ഹാളിൽ നടത്തും രാമപുരം : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ രാമപുരം സെന്റ് അ​ഗസ്റ്റിൻസ് ഫൊറോന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img