കടനാട്: മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
https://youtube.com/shorts/XV8mGJSN3Ks?feature=share
സെപ്റ്റംബർ പത്തിന്...
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം: പാലായിൽ മാധ്യമ പ്രവർത്തകർ ഗാന്ധിസ്ക്വയറിൽ പ്രതിഷേധിച്ചു
പാലാ: മറുനാടൻ മലയാളി വാർത്താചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് എതിരെ നടന്ന വധശ്രമത്തിനെതിരെ പാലാ മീഡിയാ അക്കാദമിയുടെ നേതൃത്വത്തിൽ...
17 പേര്‍ക്ക് പരുക്ക്
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം
https://www.youtube.com/shorts/toCFFwl2YbE
നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചെ...
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനത്തിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയിലെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു.
https://www.youtube.com/live/4JAoWdI5JYM?si=YRgDaS6fA9obrsKx
സീറോമലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയിൻ,...
ഭിന്നശേഷി സംവരണം പ്രശ്നത്തിൽ ക്രിസ്റ്റൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക കോടതിവിധി നടപ്പിലാക്കുക എന്നി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും കോട്ടയം കളക്ടറേറ്റിലോട്ട്...
അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍
ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍ 5 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന,ഫിലീപ്പീന്‍സ് സ്വദേശികളാണ്. നയാഗ്ര സന്ദര്‍ശിച്ച് അമേരിക്ക-കാനഡ അതിര്‍ത്തി...
പാലാ രൂപതയുടെ സഹായമെത്രാൻ ആയിരുന്ന മാർ ജേക്കബ് മുരിക്കൻ പിതാവിനെ സംബന്ധിച്ച് ചില സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ് നൽകുന്നത്. 2024 ജൂലൈ 26ന് ഭരണങ്ങാനം തീർത്ഥാടനപള്ളിയിൽ നടന്ന രൂപതയുടെ...
കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക...