Education

പ്രധാനമന്ത്രി മോദിയുടെ ക്ഷണം; കോട്ടയത്തെ മിടുക്കികൾ ഡൽഹിയിലേക്ക്

കോട്ടയം : സഹോദരിമാരായ വിദ്യാർഥിനികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷാ പേ ചർച്ച’യിൽ പങ്കെടുക്കാൻ ക്ഷണം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളും സഹോദരിമാരുമായ ഡി.നന്ദിതയും (പ്ലസ്ടു) ഡി.നിവേദിതയുമാണ് (എട്ടാം ക്ലാസ്) ദേശീയ പരിപാടിയിൽ...

ഫാ അനീഷ് മുണ്ടിയാനിക്കൽ MSFS സ്മാരക പ്രഥമ ബൈബിൾ ക്വിസ്

അതിരമ്പുഴ കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാ അനീഷ് മുണ്ടിയാനിക്കൽ MSFS സ്മാരക പ്രഥമ ബൈബിൾ ക്വിസ്. പൊതുനിർദ്ദേശങ്ങൾ 1.എല്ലാ കത്തോലിക്കാ വിഭാഗത്തിലും പെട്ട മലയാളികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നത് . 2.ഇത് ഒരു ഫാമിലി...

ഈ വർഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 4.26 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് തു​ട​ക്ക​മാ​യി. 4,26,999 വി​ദ്യാ​ർ​ഥി​ക​ൾ റ​ഗു​ല​റാ​യും 408 വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്നു. ആ​കെ പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​തി​ൽ 2,18,902 ആ​ണ്‍​കു​ട്ടി​ക​ളും 2,08,707 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ആ​കെ 2962 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഉ​ള്ള​ത്....

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന മെഗാ ക്വിസ് മത്സരം ഇന്ന്

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന മെഗാ ക്വിസ് മത്സരം 🟢 പ്രാരംഭഘട്ട നിർദ്ദേശങ്ങൾ ⛔ ഇന്ന് രാത്രി( 31 - മാർച്ച് - 2022 )കൃത്യം 8 മണിക്ക് Google form ലിങ്ക് ഓപ്പൺ ആവുന്നതാണ്. https://forms.gle/tSdbGfPM7w6b85xB9 https://docs.google.com/forms/d/e/1FAIpQLSfXgBa7eGZcYZDYc25Hcp4H02f5UpYfVV4fniHFV3uN9RIvKQ/viewform?usp=sf_link ⭕ ഒബ്ജെക്ടീവ്...

യുജിസി ജൂനിയർ റിസർച് ഫെലോഷിപ് ഇ–സർട്ടിഫിക്കറ്റ് കാലാവധി നീട്ടി

ന്യൂഡൽഹി ∙ യുജിസിയുടെ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) ജേതാക്കൾ‌ക്കു ലഭിക്കുന്ന ഇ–സർട്ടിഫിക്കറ്റിന്റ കാലാവധി ഒരു വർഷം കൂടി നീട്ടി. ജെആർഎഫ് നേടിയ വിദ്യാർഥികളിൽ പലർക്കും കോവിഡ്. സാഹചര്യത്തിൽ ഗവേഷണപഠനത്തിനു ചേരാൻ സാ‌ധിക്കാത്ത...

ഓൺലൈൻ എം.കോം. കോഴ്സുമായി എം.ജി സർവ്വകലാശാല

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. - ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര - ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ...

പാലാ അൽഫോൻസാ കോളേജിൽ യാത്രയയപ്പു സമ്മേളനം

പാലാ അൽഫോൻസാ കോളേജിൽ ഫിസിക്സ്‌ ഡിപ്പാർട്മെന്റ് ൽ സുത്യർഹമായ സേവനം ചെയ്തതിനു ശേഷം സർവീസ് ൽ നിന്ന് വിരമിക്കുന്ന സി. ഷേർലി ജോസഫ് SH ന് യാത്രയയപ്പു നൽകി. മാർ ജേക്കബ് മുരിക്കൻ...

പി.ജി., പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2022-2023 അധ്യയന വര്‍ഷത്തെ പി.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകള്‍ മേയ് അഞ്ചു മുതല്‍ 11...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img