agri news

പ്രകൃതിപഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിനുള്ള അപേക്ഷ ക്ഷണിച്ചു....

ധൈര്യത്തോടെ ആത്മാവിൽ വചനം സ്വീകരിക്കാനും നല്കാനും സാധിക്കട്ടെ.

ശ്ലീഹാ മൂന്നാംതിങ്കൾ (വി. ലൂക്കാ:4:14-22) ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വരുടെമേൽ ദൈവത്തിന്റെ ആത്മാവിന്റെ അഭിഷേകം ഉണ്ടാകുമെന്ന് വ്യക്തമാണ്. ആത്മാവിന്റെ ശക്തിയിലാണ് ഒരുവൻ ദൈവവചനം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. ദൈവാത്മാവിനാൽ നിറയപ്പെടാനായി പ്രാർത്ഥിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവൻ തിരസ്കരിക്കപ്പെടുമെന്നതും സ്വാഭാവികമെന്ന്...

പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യണം

പി.എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അവരുടെ ലാന്‍ഡ് വെരിഫിക്കേഷന്‍ AIMS പോര്‍ട്ടലില്‍ ചെയ്യുന്നതിനായി കൃഷി ഭവനുമായോ അക്ഷയകേന്ദ്രവുമായോ ബന്ധപെടണം. അടുത്ത ഗഡുക്കള്‍ നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ നിങ്ങളുടെ സ്ഥലത്തിന്റെ...

അയയ്ക്കപ്പെടുന്നവന്റെമേൽ അനുഗ്രഹങ്ങളും കൃപകളും വർഷിക്കുന്നവനാണ് ദൈവം

ശ്ലീഹാ നാലാംഞായർ (വി. ലൂക്കാ: 9 : 1-6) അയയ്ക്കപ്പെടുന്നവന്റെമേൽ അനുഗ്രഹങ്ങളും കൃപകളും വർഷിക്കുന്നവനാണ് ദൈവം. തിന്മയെ അകറ്റാനും ദൈവവചനം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്തുവാനും തമ്പുരാൻ നല്കുന്ന പ്രേഷിതദൗത്യം പൂർണ രൂപത്തിൽ...

കുരിശ് എന്തുമാകട്ടെ ഏതുമാകട്ടെ അത് സ്വീകരിക്കുന്നവന്റെ മനോഭാവമാണ് പ്രധാനം

ശ്ലീഹാ രണ്ടാം ബുധൻ (വി.ലൂക്കാ:14:25-35) കുരിശുകൾ ജീവിതത്തിന്റെ അനിവാര്യത തന്നെ - ക്രിസ്തു മൊഴിയുടെ ചുരുക്കമാണിത്. കുരിശ് എന്തുമാകട്ടെ ഏതുമാകട്ടെ അത് സ്വീകരിക്കുന്നവന്റെ മനോഭാവമാണ് പ്രധാനം. ഗുരുവിന്റെ വിജയത്തിന്റെ അടയാളമായ കുരിശ് ത്യാഗത്തോടെ...

ഐ.എ.എസ് മെയിന്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11 മുതല്‍ പാലായില്‍

ഐ.എ.എസ് മെയിന്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11 മുതല്‍ പാലായില്‍ പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11-ാം തീയതി ശനിയാഴ്ച ആരംഭിക്കുന്നു. ഒരുമാസം കൊണ്ട്...

തീറ്റപ്പുൽ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 7 ന്

പാലുൽപ്പാദന വർദ്ധനവിന് തീറ്റപ്പുല്ലിനുള്ള പ്രാധാന്യം കർഷകരിലേയ്ക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല തീറ്റപ്പുൽ ദിനാചരണത്തിൻ്റെയും ക്ഷീരവാരാചരണത്തിൻ്റെയും ഉദ്ഘാടനം ജൂൺ 7ന്. താണിക്കുടം തീറ്റപ്പുൽത്തോട്ടം പരിസരത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ...

ഹരിത സമൃദ്ധി ഇന്നിന്റെ ആവശ്യം : മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ

പാലാ: മാനവരാശിയുടെ നിലനിൽപിന് ഹരിത സമൃദ്ധി അനിവാര്യമാണന്നും കാർബൺ വ്യാപനം തടയുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണന്നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ. പീറ്റർ കൊച്ചു പുരയ്ക്കൽ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img