കോട്ടയം ജില്ലയിൽവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്ച (ഓഗസ്റ്റ് 31) അവധികോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിലെ അങ്കണവാടികളുംപ്രൊഫഷണൽ കോളജുകളും അടക്കംഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ച്...
താരതമ്യം ചെയ്യുമ്പോള്‍ ------------------------------------------------------------------------------ അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, ഭാര്യ തന്റെ പ്രതീക്ഷക്കൊത്തയാളല്ലെന്ന നിരന്തരമായ കുത്തുവാക്കും മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും മാനസികമായ ക്രൂരതയുടെ പരിധിയില്‍ വരുമെന്ന...
അരുവിത്തുറ: സെന്റ് ജോർജ് ഹൈസ്കൂളിൽ വ്യത്യതമായ പരിപാടികൾ ഒരുക്കി കർഷകദിനം ആചരിച്ചു. കുട്ടികൾക്ക് പരിപാലിക്കുന്നതിനായി സ്കൂളിൽ നിന്ന് ഓരോ ക്ലാസിനും ചെടിച്ചട്ടികൾ സമ്മാനിച്ചു. കാർഷകവിളകളും മൃഗപരിപാലനവും കൊണ്ട് ശ്രദ്ധേയമായ കരോട്ടുപുള്ളോലിൽ ജോസ്...
........................................ അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ചിങ്ങം 1 കർഷക ദിനത്തിൽ വിവിധ കാർഷിക ഉല്പന്നങ്ങളുടേയും കാർഷിക ഉപകരണങ്ങളുടേയും പ്രദർശനം ഏറെ ശ്രദ്ധേയമായി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് പ്രദർശനം...
പുതുതായി ആരംഭിക്കുന്ന എം.എസ്.എം.ഇ കൾക്ക് 4% പലിശ നിരക്കിൽ വായ്പ്പ ലഭ്യമാക്കുന്നതാണ് സംരംഭക വായ്പാ പദ്ധതി. നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കിൽ...
ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ഓഗസ്റ്റ് 5 മുതൽ പ്രവേശനം...
മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിൻ കിരീടം സ്വന്തമാക്കി ചേർത്തല സ്വദേശിനി ഷെറിൻ മുഹമ്മദ് ഷിബിൻ. യുഎഇയിൽ വെച്ച് നടന്ന സൗന്ദര്യ മത്സരത്തിലാണ് മലയാളി സുന്ദരി കിരീടം...