SMYM ARUVITHURA യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ Spe Salvi 2K23 Amoris Laetitia 2.0, Youth Camp ഈ മെയ് മാസം 24,25,26 തീയതികളിൽ പാലാ രൂപതയിലെ എല്ലാ യുവജന സുഹൃത്തുക്കൾക്കുമായി നടത്തപ്പെടുന്നു. ഈ...
കൊരട്ടി: തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്.എം.എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത പരിശീലനകനും പ്രഭാഷകനുമായ അഡ്വ. ചാർളിപോൾ സെമിനാർ നയിച്ചു. കുട്ടികളെ മെരുക്കുകയല്ല ഇണക്കുകയാണ് വേണ്ടതെന്നും അവരെ ബഹുമാനിക്കുകയാണ്...
ഫ്രാൻസീസ് പാപ്പാ, സ്പെയിനിൽ നിന്നെത്തിയ യുവ കർഷികസമിതിയിലെ പതിനഞ്ചംഗ പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ സ്വീകരിച്ചു.
മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഇടയിൽ പണിയെടുക്കുകയും അനുദിനം അവയോടൊപ്പം ജീവിക്കുകയും ചെയ്യുന്നവരാണ് പ്രഥമ പരിസ്ഥിതി ശാസ്ത്രജ്ഞരെന്ന് പാപ്പാ.
സ്പെയിനിൽ നിന്നെത്തിയ...
ഒറീസയിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
വടക്കേ ഇന്ത്യയിലെ ഒറീസ സംസ്ഥാനത്തിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു....
താമരശ്ശേരി: കാർഷിക ജില്ല ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറ അഗ്രി ഫാമിൽ എല്ലാവിധ ഫലവൃക്ഷത്തൈകളുടെയും പൂച്ചെടികളുടെയും നഴ്സറി കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത മെത്രാൻ...
പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ഇസ്രായേലിന് വേണ്ടി 21 ദിവസത്തെ പ്രാർത്ഥനയുമായി ക്രൈസ്തവ സമൂഹം
ജെറുസലേം: പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ കൂട്ടായ്മകൾ ഇസ്രായേലിനുവേണ്ടി പ്രാർത്ഥനയിൽ ഒരുമിക്കുന്നു. മെയ് ഏഴാം തീയതി ആരംഭിക്കുന്ന...
നോമ്പ് ഏഴാം ചൊവ്വ (വി.യോഹന്നാൻ :12:20-26)
ഈശോയുടെ മരണം, മനുഷ്യ രക്ഷ , മഹത്വീകരണംഈ മൂന്ന് കാര്യങ്ങൾ വചനഭാഗം വിശദമാക്കുന്നു.ഗോതമ്പ്മണി നിലത്തുവീണ് അഴിയുക എന്നത് അവന്റെ മരണത്തെയും തത്ഫലമായുള്ള മനുഷ്യ രക്ഷയെയുമാണ് പ്രതിപാദിക്കുക.ലോകത്തിനു മരിച്ച്...