Agriculture

വചന വിചിന്തനം

നോമ്പ് നാലാം ചൊവ്വ വി.യോഹന്നാൻ: 5:19-23) പിതാവും പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വ്യക്തമാക്കുന്ന വചനഭാഗം ഊന്നിപ്പറയുന്ന കാര്യങ്ങൾ ഇവയാണ് - യേശുവിന്റെ മനസ് പിതാവിന്റെ മനസാണ് , യേശുവിന്റെ വചനങ്ങൾ പിതാവിന്റെ വചനങ്ങളാണ്...

“ മില്ലറ്റ്എക്സ്പോ” – പാലായിൽ ആരംഭിച്ചു

“ മില്ലറ്റ്എക്സ്പോ” ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ ആരംഭിച്ചു. മാർച്ച് 2,3,4 തീയതികളിൽ പാലാ അഗ്രിമ കർഷക ഒാപ്പൺ മാർക്കറ്റ് അങ്കണത്തിൽ നബാർഡിന്റെയും മില്ലറ്റ് മിഷൻ കേരളയുടേയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി...

പ്രഭാത വാർത്തകൾ

2023 | ഫെബ്രുവരി 24 | വെള്ളി | 1198 | കുംഭം 12 | ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/LaaDUaR3VUGFfezf7dx3Emവാർത്തകൾ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാൻ സ​ർ​ക്കാ​ർ....

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our webvsite pala.vision

അമ്പാറനിരപ്പേൽ പള്ളിയിലെ തിരുനാൾ കൊടിയേറ്റ് അമ്പാറനിരപ്പേൽ പള്ളിയിലെ തിരുനാൾ കൊടിയേറ്റ് മോൺസിഞ്ഞോർ. റവ. ഡോ. ജോസഫ് കണിയോടിക്കൽ നിർവഹിക്കുന്നു. വികാരി ഫാ.ജോസഫ് മുണ്ടയ്ക്കൽ , കൈക്കാരൻ സജി കിണറ്റുകര, രാജു മുത്തനാട്ട് എന്നിവർ 

അപകടത്തിൽപ്പെട്ട ഋഷഭ് പന്തിനെ കൊള്ളയടിച്ചതായി റിപ്പോർട്ട്

അപകടത്തിൽ പരിക്കേറ്റ് കിടന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൊള്ളയടിച്ചതായി റിപ്പോർട്ട്. അപകടശേഷം താരത്തിന്റെ കാറിനടുത്തേക്കെത്തിയ ഒരു സംഘം സഹായിക്കുന്നതിന് പകരം താരത്തെ കൊള്ളയടിക്കുകയും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തതായി ക്രിസ്ട്രാക്കർ റിപ്പോർട്ട്...

വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്തയുമായി അമേരിക്ക

വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്തയുമായി അമേരിക്ക അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത. വിസ ഇന്റർവ്യൂവിൽ ആദ്യമായി പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം അവസരം നൽകാൻ യുഎസ് സർക്കാർ തീരുമാനിച്ചു. വിസ ഇന്റർവ്യൂ സ്ലോട്ടുകൾ...

ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി 

ന്യൂനപക്ഷമെങ്കിലും രാജ്യത്തിന് നൽകിയ സംഭാവനകളെപ്രതി ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്ക: ന്യൂനപക്ഷമെങ്കിലും രാജ്യത്തിന് നൽകിയ സംഭാവനകളെപ്രതി ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്രിസ്മസ് ആശംസകൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img