spot_img
spot_img

സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കാൻ ആഹ്വാനം: ഇടപാടുകളിൽ നിന്ന് ഡോളറിനെ ഒഴിവാക്കാൻ നിർദേശിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി

Date:

അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കും ഉപരോധങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി. അമേരിക്കയ്ക്ക് മുന്നിൽ ഒരുകാരണവശാലും കീഴടങ്ങില്ലെന്നും കൂടുതൽ കരുത്തുറ്റ രീതിയിൽ രാജ്യം തിരിച്ചുവരുമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

അന്താരാഷ്ട്ര ഇടപാടുകളിൽ നിന്ന് ഡോളറിന്റെ ആധിപത്യം ഘട്ടം ഘട്ടമായി ഒഴിവാക്കുക, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് ‘പ്രതിരോധ സാമ്പത്തിക വ്യവസ്ഥ’ (Resistance Economy) ശക്തിപ്പെടുത്തുക എന്നിവയാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാന മാർഗ്ഗങ്ങളായി മുജ്തബ ഖമനയി മുന്നോട്ടുവെച്ചത്. യുവ സാങ്കേതിക വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അറിവുകൾ കാർഷിക, വ്യാവസായിക മേഖലകളിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related