കഞ്ചാവ് വിൽപനക്കാരെന്ന് ആരോപിച്ച് എറണാകുളം പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ചെന്ന് പരാതി. നടുറോഡിൽ വച്ച് മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്. ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇന്നലെ ഉച്ചയോടെയാണ് കണ്ടന്ത്ര ഭായ് കോളനിക്ക് അടുത്ത് മുഹമ്മദ് ആൽഫസ്, ഗോകുൽ, ആൽവിൻ എന്നിവർ ജോലി അന്വേഷിച്ച് എത്തിയത്. സുഹൃത്തിന്റെ സോഡാ കടയിൽ ജോലി അന്വേഷിച്ച് എത്തിയ ഇവരെ ചിലർ ചോദ്യം ചെയ്തു. കഞ്ചാവ് വില്പനക്കാർ എന്ന് ആക്ഷേപിച്ചു. പിന്നാലെ മർദ്ദനം. ഒടുവിൽ തൊട്ട് അടുത്ത ബാർബർ ഷോപ്പിലെ ജീവനക്കാരനെ വിളിച്ചു വരുത്തി മൂന്നുപേരുടെയും തല മുണ്ഡനം ചെയിപ്പിച്ചു.
പെരുമ്പാവൂരിൽ ക്രൂരത: കഞ്ചാവ് കച്ചവടക്കാരെന്ന് ആരോപിച്ച് യുവാക്കളെ നടുറോഡിൽ മർദിച്ച് തല മുണ്ഡനം ചെയ്തു; 6 പേർക്കെതിരെ കേസ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular