Desk

2414 POSTS

Exclusive articles:

ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്ക്

കണ്ണൂരിൽ ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്ക് ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് കുറുനരിയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് നിന്ന് പല്ലുതേക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പുറകിലൂടെ വന്ന കുറുനരി കടിക്കുകയായിരുന്നു. ഇയാൾക്ക് കാലിന് സാരമായി...

സംവിധായകനും നടനുമായ സിവി ശിവശങ്കർ അന്തരിച്ചു

കന്നട സംവിധായകനും നടനുമായ സിവി ശിവശങ്കർ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വീട്ടിൽ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കഥാകൃത്തായും ഗാനരചയിതാവായും...

‘ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്, എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണം’

ജി ശക്തിധരന്റെ ആരോപണം ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിൽ അന്വേഷണം വേണം. ജി ശക്തിധരൻ യഥാർത്ഥ കമ്മ്യൂണിസ്റ്റാണ്. എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണം. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര...

വ്യാജ സർട്ടിഫിക്കറ്റ്; KSU നേതാവ് സ്റ്റേഷനിൽ ഹാജരായി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ KSU നേതാവ് അൻസിൽ ജലീൽ തിരുവനന്തപുരം കണ്ടോൻമെന്റ് സ്റ്റേഷനിൽ ഹാജരായി. കേരള സർവകലാശാല നൽകിയ പരാതിയിലാണ് അൻസീലിനെതിരെ പോലീസ് കേസെടുത്തത്. കേരള സർവകലാശാലയുടെ വ്യാജ സീൽ...

വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനായി വത്തിക്കാൻ ഒരുങ്ങുന്നു

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ കത്തോലിക്കാ സഭയിൽ ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി സമുചിതം ആഘോഷിക്കുന്നു.   സഭയുടെ നെടുംതൂണുകളായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ, ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി വത്തിക്കാനിലെ വിശുദ്ധ...

Breaking

ശബരിമല തീർഥാടനം: കോട്ടയം മേഖലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി

കോട്ടയം: ശബരിമല-മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനക്കര ഇടത്താവളം, കോട്ടയം മെഡിക്കൽ...

മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; ആർ.എസ്.എസ് ആസ്ഥാനവും ഫഡ്‌നാവിസിന്റെ തട്ടകവുമായ നാഗ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വഞ്ചാരിക്ക് ഉജ്ജ്വല വിജയം

https://pala.vision/a-major-setback-for-the-bjp-in-maharashtra-congress-candidate-abhijit-vanjari-has-secured-a-resounding-victory-in-nagpurthe-home-of-the-rss-headquarters-and-the-stronghold-of-fadnavis/(opens in a new tab) മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്...

ഡൽഹി രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് ഇന്ത്യാ സഖ്യത്തിന്റെ കൂറ്റൻ റാലി

രാജ്യ തലസ്ഥാനത്തെ രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ കൂറ്റൻ...
spot_imgspot_img