Desk

2414 POSTS

Exclusive articles:

‘2018ലെ പ്രളയദൃശ്യം പുതിയതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്താൽ നടപടി’

2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിന് വേണ്ടി ഇപ്പോഴത്തേത് എന്ന വിധം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി കെ രാജൻ. കേരളത്തിൽ ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി!

മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം...

അഞ്ഞൂറിലധികം വീടുകൾ തകർന്നു; കോടികളുടെ നാശനഷ്ടം

ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്താകെ അഞ്ഞൂറിലധികം വീടുകളും നിരവധി റോഡുകളും പാലങ്ങളും തകർന്നു കോടിക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1000 ലധികം പേർ ക്യാമ്പുകളിൽ...

സിനഡ് അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിനു പ്രസിദ്ധീകരിക്കും

2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു വരെ നടക്കുന്ന പതിനാലാമത് ജനറൽ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. 2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു ...

വിശുദ്ധ നാട്ടിൽ ഭീതിയുണർത്തി വീണ്ടും ആക്രമണം

പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു ചരിത്രപ്രസിദ്ധമായ ക്രൈസ്തവീകതയുടെ ഈറ്റില്ലമായ വിശുദ്ധ നാട്ടിൽ വീണ്ടും ഇസ്രായേൽ -പലസ്തീൻ...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 30

📰👉 അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്തുസ​​​​​മ്പാ​​​​​ദ​​​​​ന കേ​​​​​സി​​​​​ൽ പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നോ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നോ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​വി​​​​​ഞ്ഞ...

കോടതി വിധിയിലൂടെ അടച്ചുപൂട്ടിയ ഡമ്പിംഗ് ഗ്രൗണ്ട് പിൻവാതിലിലൂടെ തുറക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല: ബിജെപി

പാലാ: കോടതി വിധിയിലൂടെ അടച്ചുപൂട്ടിയ ഡമ്പിംഗ് ഗ്രൗണ്ട് പിൻവാതിലിലൂടെ വീണ്ടും തുറന്ന്...

ശബരിമല തീർഥാടനം: കോട്ടയം മേഖലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി

കോട്ടയം: ശബരിമല-മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനക്കര ഇടത്താവളം, കോട്ടയം മെഡിക്കൽ...
spot_imgspot_img