editor pala vision

14934 POSTS

Exclusive articles:

പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്; വകുപ്പുതല നടപടിക്ക് ശുപാർശ

പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് https://www.youtube.com/watch?v=cEgFbyiosCI ക്രൈംബ്രാഞ്ച്...

അന്ത്യാളം പള്ളിയിൽ വി. മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും സെപ്റ്റംബർ 20-ന്

പാലാ രൂപതയിലെ അന്ത്യാളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷമായി നടത്തപ്പെടുന്നു. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 10 വ്യാഴം മുതൽ...

സംസ്ഥാനത്ത് മഴ മാറിയിട്ടും കുറയാതെ പനി: പ്രതിദിന രോഗികൾ പതിനായിരം കടന്നു; ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവ്

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ https://www.youtube.com/watch?v=cEgFbyiosCI ഉയർന്നു. ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ...

സംസ്ഥാനത്ത് ഇന്നു മുതൽ വീണ്ടും മഴയെത്തും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ...

ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് തകർന്നുവീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; നാല് പേരെ രക്ഷപ്പെടുത്തി

​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്. പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അ​ഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ...

Breaking

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഏറ്റുമാനൂർ പോലീസ്...

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ ‘ഫജ്ര്‍ അല്‍ യെമന്‍’ സൈനിക നീക്കം ആരംഭിച്ചു....

SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

*SMYM പാലാ രൂപതയുടെ "ബാക്ക് ടു ദി റൂട്ട്സ്" സീനിയേഴ്സ് മീറ്റ്...

പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരിയ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു

കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്....
spot_imgspot_img