editor pala vision

14952 POSTS

Exclusive articles:

കുട്ടിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. അന്ത്യോദയ എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി സമാജം പ്രവർത്തകർ ട്രെയിനിൽ നടത്തിയ പരിശോധനയാണ് ഫലം കണ്ടത്. കുട്ടിയുടെ...

മഴ കുറയും; ഇന്ന് മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിനും ഗുജറാത്തിനും മുകളിലായി ചക്രവാത ചുഴികൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇവയുടെ സ്വാധീനഫലമായി ഇടത്തരം മഴക്ക് സാധ്യതയുണ്ട്. എങ്കിലും, ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ്...

കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ ഒന്നിന്

കോട്ടയം: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ ഒന്നിനു കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15 ന് അതിരൂപതാ പതാക ഉയർത്തുന്ന തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. കോട്ടയം ആർച്ച്...

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കമാകും

പാലാ: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു പാലായിൽ തുടക്കം. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് കാമ്പസുമാണ് പ്രധാന വേദികൾ. ഉച്ചകഴിഞ്ഞു രണ്ടിന് ആർച്ച്...

പാപ്പാ:ക്രിസ്തുവിൻറെ പരിമളമാകുക, ക്രിസ്ത്യാനിയുടെ മഹത്തായ വിളി

പാപം നമ്മെ യേശുവിൽ നിന്ന് അകറ്റുന്നു, പാപം നമ്മെ ദുഷിച്ച എണ്ണയാക്കി മാറ്റുന്നു. സാധാരണയായി കീശയിൽ നിന്ന് പിശാച് പുറത്തുരുന്നു – ഇത് നാം മറക്കുരുത് സൂക്ഷിക്കുക. എന്നിരുന്നാലും, ലോകത്തിൽ ക്രിസ്തുവിൻറെ സുഗന്ധമായിരിക്കുക...

Breaking

ലഹരിമുക്ത ക്യാമ്പസ് പുരസ്കാരം പാലാ സെന്റ് തോമസ് കോളേജിന്; ഡോ. ജസ്റ്റിൻ ജോസ് മന്ത്രി റോജി എം. ജോണിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു

പാലാ: ലഹരിമുക്ത ക്യാമ്പസിനായി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാന സർക്കാരിൻ്റെ...

സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരം: പാലാ സെന്റ് തോമസ് കോളേജിലെ ലീനു കെ. ജോസിന് ഒന്നാം സ്ഥാനം

പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കർഷക സദസ്സ് എട്ടിന് കളത്തൂക്കടവിൽ

പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിലേക്ക്...
spot_imgspot_img