കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോൾ, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം, അതിൻ്റെ...
കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം സെല്ലേഴ്സ‌്. 105 റൺസ് ലക്ഷ്യം പിന്തുടർന്ന കൊല്ലം സെല്ലേഴ്സ് 16.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ...
ബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്‌ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ സമരം തുടരും....
ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ടിക്കറ്റ് ക്ലാർക്ക്, സ്റ്റേഷൻ മാസ്റ്റർ, അക്കൗണ്ടന്റ്, ക്ലാർക്ക്, സൂപ്പർ വൈസർ തുടങ്ങിയ തസ്‌തികയിലേക്ക്നിയമനം നടത്തുന്നു. പ്ലസ്‌ടു മുതൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് 11558...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന്...