editor pala vision

15023 POSTS

Exclusive articles:

റവ. ഫാ. തോമസ് കൊച്ചുതറ നിര്യാതനായി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ വൈദികൻ റവ. ഫാ. തോമസ് കൊച്ചുതറ അന്തരിച്ചു. സത്‌ന സെന്റ് എഫ്രേംസ് തിയോളജിക്കൽ കോളേജിന്റെ മുൻ റെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. https://www.youtube.com/watch?v=YVvFTDlrAgg&t=70s

കനത്ത മഴയും റെഡ് അലർട്ടും; വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച) അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കനത്ത മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും കോഴിക്കോടുമാണ് അവധി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...

കോറോ ഹെൽത്ത് ; കമ്പനി ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച നേരിട്ട് ചർച്ച നടത്തും, മന്ത്രി ബിന്ദു കൃഷ്ണ

അമേരിക്കൻ ആസ്ഥാനമായ കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് https://www.youtube.com/watch?v=YVvFTDlrAgg&t=70s സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച...

കള്ളാടി ദുരന്തം അത്യന്തം ഞെട്ടിക്കുന്നത്; രക്ഷാപ്രവർത്തനത്തിൽ സി.പി.ഐ.എം പ്രവർത്തകർ സജീവമാകും: എം.വി. ഗോവിന്ദൻ

വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന https://www.youtube.com/shorts/XN6LFxn5NIg സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ...

കള്ളാടി മണ്ണിടിച്ചിൽ: മേപ്പാടി പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94...

Breaking

കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കോട്ടയം : കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി...

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു

പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നടക്കുന്ന നവരാത്രി...

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റ്: റോമിൽ ഉയർത്തുന്ന പതാകയ്ക്ക് പാലായിൽ ഗംഭീര സ്വീകരണം

പാലാ : കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനോട് അനുബന്ധിച്ചുള്ള...

ഡൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു; എം.പിമാർ അടക്കമുള്ള ഇടത് നേതാക്കൾക്ക് നേരെ പോലീസ് ബലപ്രയോഗം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്താൽ അവധി...
spot_imgspot_img