പാലാ . മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടു കൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ…… എന്ന സംഗീത ആൽബം പുറത്തിറങ്ങി. മീനച്ചിലാറിന്റെ ദൃശ്യഭംഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി.വിജയനാണ്
https://www.youtube.com/watch?v=XjmvEjDW4Mg&t=4s
ആൽബത്തിന്റെ നിർമ്മാണം....
2026 ആഗസ്റ്റ് 15 ശനി കർക്കിടകം 30
വാർത്തകൾ
👉📰 ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളില്‍ പങ്കുചേരുന്നതിനായി ലെയോ പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയിലെത്തി. ഓഗസ്റ്റ് 15 ശനിയാഴ്ച പാപ്പ, സെന്റ് തോമസ് ഇടവകയിൽ സ്വർഗ്ഗാരോപണത്തിരുനാൾ ദിനത്തിൽ...
നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ പ്രധാനവേദികളും വേദികളിലേക്കുള്ള റോഡുകളും ശോചനീയാവസ്ഥയില്‍ തന്നെ. കഴിഞ്ഞ വള്ളം കളി പൂര്‍ത്തിയായതിന് പിന്നാലെ നെഹ്‌റു, റോസ് പവലിയനുകള്‍ അറ്റകുറ്റപ്പണി നടത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ...
സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ...
ഡൽഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ. സിപിഐ ജില്ലാ സംസ്ഥാന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷന് സമീപം മാർച്ച് പൊലീസ്...