കഴിഞ്ഞ രണ്ടു വർഷമായി പാലാ നഗരസഭയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജനങ്ങളെ അറിയിക്കുകയാണ് ജോസി കായമ്മാക്കൽ.ഇതിനായി അദ്ദേഹം മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനം നടത്തുകയും ചെയ്തു .
https://www.youtube.com/watch?v=F10_HRm1obA
പ്രശ്നങ്ങളുടെ...
മോസ്കോ: റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനമായ 'ടിയു-95' (Tu-95) പരിശീലനപ്പറക്കലിനിടെ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 6 സൈനികർ അപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള അമൂർ പ്രദേശത്താണ് ദുരന്തമുണ്ടായത്.
https://www.youtube.com/watch?v=F10_HRm1obA&pp=0gcJCTIMAYcqIYzv
പരിശീലന ദൗത്യത്തിന്റെ...
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് നടപ്പാക്കാൻ ശ്രമിക്കുന്ന വിഷലിപ്തമായ അജണ്ടകളെയും കാവിവൽക്കരണത്തെയും ശക്തമായി ചെറുക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എ.ഐ.സി.സി (AICC) നിർദ്ദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ...
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയിൽ കടുത്ത സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അമേരിക്കയുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐ കമ്പനികൾ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നതിന് പകരം ശക്തമായ 'സ്വയം...
കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവനായ ശല്യത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുന്നതിന് നടപടികള്‍ ആരംഭിക്കാന്‍ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരത്തിലെ നിലവിലെ...