Special Correspondent

3942 POSTS

Exclusive articles:

യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യയ്ക്കും ആശങ്കയുണ്ട്; എസ്. ജയശങ്കര്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പരാമര്‍ശങ്ങൾക്ക് അതേ നാണയത്തില്‍ തിരിച്ചടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് 2+2...

ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി

തിരുവനന്തപുരം: : നവകേരളം കർമ്മപദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്ററും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകി സർക്കാർ ഉത്തരവിറങ്ങി. ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ഡ്രൈവറെയും ഓഫിസ്...

മകള്‍ ചതിയില്‍ കുടുങ്ങി; കേന്ദ്ര ഏജൻസി അന്വേഷിക്കണം: ജോയ്സ്നയുടെ പിതാവ്

കോടഞ്ചേരി∙ മകൾ ചതിയിൽ കുടുങ്ങിയതാണെന്ന് കോടഞ്ചേരിയില്‍ മിശ്രവിവാഹിതയായ ജോയ്സനയുടെ പിതാവ് ജോസഫ്. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൾക്കായി താൻ ഹൈക്കോടതിയെ സമീപിച്ചെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി....

ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു

ഈശോ അന്ത്യത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകഴുകിയതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിൻറെയും പൗരോഹിത്യം സ്ഥാപിച്ചതിൻറെയും ഓർമ്മയായി ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ - വിവിധ ഇടവകകളിൽ

മൊബൈൽഫോൺ വെളിച്ചത്തിൽ വിദ്യാർഥികൾ എഴുതിയ പരീക്ഷകൾ റദ്ദാക്കി

കൊച്ചി∙ വൈദ്യുതി മുടങ്ങിയതിനാൽ മൊബൈൽഫോൺ വെളിച്ചത്തിൽ വിദ്യാർഥികൾ എഴുതിയ പരീക്ഷകൾ മഹാരാജാസ് കോളജ് റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വൈദ്യുതി മുടങ്ങിയപ്പോൾ പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാതെ വന്നതാണ്...

Breaking

പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി. ഫ്രാൻസിസ് അസീസിയുടെ തിരുനാളും ഒക്ടോബർ 31 ശനിയാഴ്ച നടക്കും

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ...

ഭൂട്ടാനിൽ ഹിമതടാകം പൊട്ടിയൊഴുകി വൻ മിന്നൽപ്രളയം; ഗാസ ത്ഷാച്ചു ചൂടുനീരുറവാ കേന്ദ്രം ഒലിച്ചുപോയി

ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ശക്തമായ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ ഊർജ്ജിതം

 സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.എസ്.പി.യു കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷൻകാർ കോട്ടയത്ത് ജില്ലാ മാർച്ചും ധർണയും...
spot_imgspot_img