കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കമെന്ന പ്രചാരണവുമായി ക്യാംപെയ്ൻ തുടങ്ങാൻ സിപിഎം. കിഫ്ബിയുടെ നേട്ടം തമസ്കരിക്കാൻ സർക്കാർ ശ്രമമെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. സർക്കാർ നിലപാടിനെതിരെ പ്രചാരണം ശക്തമാക്കും. പ്രാദേശിക തലത്തിൽ കിഫ്ബിയുടെ...
മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച (ഒക്ടോബർ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ കാലിക്കറ്റ് സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇതിന്
https://www.youtube.com/watch?v=H1AKoQUkJCM&t=57s&pp=0gcJCSwMAYcqIYzv
പിന്നാലെയാണ്...
സ്പൈനൽ മസ്കുലർ അട്രോഫി (SMA) മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രി അധികൃതർ. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തി...
സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്. അടുത്തമാസം പത്തിന്...
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ...
https://pala.vision/a-major-setback-for-the-bjp-in-maharashtra-congress-candidate-abhijit-vanjari-has-secured-a-resounding-victory-in-nagpurthe-home-of-the-rss-headquarters-and-the-stronghold-of-fadnavis/(opens in a new tab)
മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്...