spot_img

പോളിങ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി; പോസ്റ്റൽ വോട്ടിന് അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Date:

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.

21156 ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമില്ലെന്നായിരുന്നു ഇവര്‍ വാദിച്ചിരുന്നത്. വോട്ടുചെയ്യാനുള്ള അവസരത്തിനായി പല തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അതൊക്കെ തള്ളുകയായിരുന്നു എന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചത്. സെക്ഷന്‍ 27 പ്രകാരം വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇത്രയും പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അത് ദൗര്‍ഭാഗ്യകരമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞതും ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക തടസം പറഞ്ഞുകൊണ്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളിയിരിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related