ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ടം തു​റ​ന്നു

Date:

അതിരമ്പുഴ : വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തു​​റ​​ന്ന് ഭൗ​​തി​​കാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത് സ​​ഭാ നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പു​​നഃ​​സം​​സ്കാ​​രം ന​​ട​​ത്തി.

ദൈ​​വ​​ദാ​​സി​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​തി​​ര​​ന്പു​​ഴ ആ​​രാ​​ധ​​നാ​​മ​​ഠം ചാ​​പ്പ​​ലി​​ൽ ന​​ട​​ന്ന ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ റ​​വ.​​ഡോ. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, എ​​സ്എ​​ബി​​എ​​സ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ മ​​ദ​​ർ റോ​​സി​​ലി ജോ​​സ് ഒ​​ഴു​​ക​​യി​​ൽ, അ​​തി​​രൂ​​പ​​താ ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ പോ​​സ്റ്റു​​ലേ​​റ്റ​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് കൊ​​ല്ലാ​​റ, നോ​​ട്ട​​റി ഫാ. ​​തോ​​മ​​സ് പ്ലാ​​പ​​റ​​ന്പി​​ൽ, അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ഡോ. ​​ബോ​​ബ​​ൻ ജോ​​സ​​ഫ്, ഡോ. ​​ബി.​​കെ. ജ​​യിം​​സ്കു​​ട്ടി, ആ​​ർ​​ക്കി​​ടെ​​ക്ട് ജോ​​ണ്‍ ജെ. ​​കോ​​ച്ചേ​​രി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...