spot_img

ഖാദി ക്രിസ്മസ്-ന്യൂയര്‍ റിബേറ്റ് മേള

spot_img

Date:

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ ഖാദി ക്രിസ്മസ് – ന്യൂയര്‍ റിബേറ്റ് മേളയ്ക്ക് തുടക്കമായി.

ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യയില്‍ ശനിയാഴ്ച്ച നടക്കും.

ജനുവരി രണ്ടു വരെ നടക്കുന്ന മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും .
കോട്ടയം (ഫോണ്‍-0481 2560587), ചങ്ങനാശ്ശേരി (ഫോണ്‍-0481 2423823), ഏറ്റുമാനൂര്‍ (ഫോണ്‍-0481 2535120), വൈക്കം (ഫോണ്‍-04829 233508), ഉദയനാപുരം (ഫോണ്‍-9895841724), കുറവിലങ്ങാട് (ഫോണ്‍-7907537156) തുടങ്ങിയ കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭ്യമാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related