spot_img

സ്ഥാനാർത്ഥികളെ അഭിനന്ദിച്ച് ജോസ് കെ മാണി MP

spot_img

Date:

പാലാ :-പാലാ നഗരസഭ ഇലക്ഷൻ ഇന്ന് സമൂഹിക മാദ്ധ്യമങ്ങളിൽ സഞ്ജീവ ചർച്ച നടക്കുക ആണല്ലൊ? കേ|രളാ കോൺഗ്രസ് എം പാലാ മുനിസിപ്പാലിറ്റിയിൽ 2020ലെ കക്ഷിനില്ല 10 എന്നുള്ളത് നില നിർത്തിയിരിക്കുകയാണ് മുന്നണിക്ക് പാലാ നഗരസഭയിൽ 1000 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമുണ്ട്

. 18-ാം വാർഡിൽ തുല്യ വോട്ട് വന്നപ്പോഴാണ് ടോസിലൂടെ 1 സീറ്റ് നഷ്ടപ്പെട്ടത് യഥാർത്ഥ വസ്തുത ഇതാണ്.ഇന്നലെ പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ വിളിച്ചു ചേർത്ത അനുമോദന , ചായ സൽക്കാരയോഗത്തിൽ ജയിച്ചവരും മത്സരിച്ചവരും ആയമുഴുവൻ സ്ഥാനാത്ഥികൾക്കും നന്ദി പറഞ്ഞു ശ്രീ..കെ എം മാണി പടുത്തുയർത്തിയ പാർട്ടി പാലായിലെ ഏറ്റവും വലിയ കക്ഷിയായി നില നിൽക്കുമ്പോൾ മറ്റു വിമർശനത്തർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ജോസ് കെ മാണി പറഞ്ഞു .

ജോസഫ് ഗ്രൂപ്പ് പരുന്തിൻ്റെ മുകളിലിരിക്കുന്ന കരുവി ആണെന്ന് അഭിപ്രായപ്പെട്ടു. 12 പഞ്ചയത്തിലും പാലാ മുനിസിപ്പാലിറ്റിയിലും വിജയിച്ച വിജയിച്ച 47 പേരെയും പൂമാല അണിയിച്ച് അഭിനന്ദിച്ചു. 2020ൽ ഇത് 44 പേരായിരുന്നു. കേരളാ കോൺഗ്രസ് എം പാലായിൽ നില മെച്ചപ്പെടുത്താൻ സഹായിച്ച വോട്ടർ മാർക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി നന്ദി പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related