
ഇന്‍ഫാം ജൂബിലിവര്‍ഷ ദീപശിഖാ പ്രയാണത്തിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സ്വീകരണം നല്‍കിയപ്പോള്‍ കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് പി.സി. ജോസഫ് ജാഥാ ക്യാപ്റ്റനായ രൂപതാ പ്രസിഡന്റ് കെ.കെ. ജോസിനെ ഷാള്‍ അണിയിക്കുന്നു. രൂപതാ ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍, ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറം തുടങ്ങിയവര്‍ സമീപം.












