കോട്ടയം: സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആറ് നഗര മേഖലകളിലെ സുരക്ഷാസംവിധാനങ്ങൾ മനസ്സിലാക്കി വിവരശേഖരണം നടത്തി റിപ്പോർട്ട് തയാറാക്കുന്നതിന് പ്രവർത്തന പരിചയമുള്ള
ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 24.
വിശദവിവരത്തിന് keralawomenscommission.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.












