കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരിയിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിസിഎ, സർട്ടിഫിക്കറ്റ് ഇൻ വേഡ്
പ്രൊസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസക് ടോപ്പ് പബ്ലിഷിംഗ് ,സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഡിംസബർ 31.
വിശദവിവരത്തിന് ഫോൺ : 0481-2560208(കോട്ടയം),8590885174(മുണ്ടക്കയം),9745928050(മണിമല),9497303796, 9446714572(കുറവിലങ്ങാട്).












