spot_img

ചെർണോബിൽ സുരക്ഷാകവചത്തിന് തകരാർ; ആണവ വികിരണങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു

spot_img

Date:

റഷ്യൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിലെ ചെർണോബിൽ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാർ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു.

ആണവ വികിരണങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാർ ഉടൻ പരിഹരിക്കണമെന്നും ആണവോർജ ഏജൻസി. 1986-ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവവികിരണം തടയാൻ കവചത്തിന് ഫെബ്രുവരിയിൽ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിലാണ് തകരാർ സംഭവിച്ചത്. അതേസമയം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ, അമേരിക്കയും യുക്രൈനും തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചു.

ഫ്‌ളോറിഡയിലെ മയാമിയിലാണ് ത്രിദിന ചർച്ച നടന്നത്. യുക്രെയ്‌ന്റെ സുരക്ഷാ ഗ്യാരന്റിയുടെ കാര്യത്തിലും ഡോൺബാസിലെ ഭൂമി റഷ്യയ്ക്ക് കൈമാറുന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രം റഷ്യയുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് റഷ്യ അവകാശപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related