spot_img

കനത്ത ആക്രമണം: യുക്രെയ്‌നെ ലക്ഷ്യമിട്ട് റഷ്യ

spot_img

Date:

യുക്രെയ്‌നിലേക്ക് കനത്ത റഷ്യൻ വ്യോമാക്രമണം. യുക്രെയ്‌നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അറുനൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളും തൊടുത്തു.

സമാധാന പാക്കേജിനെപ്പറ്റി അമേരിക്കയും യുക്രെയ്‌നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു ആക്രമണം.

റഷ്യൻ ആക്രമണം എട്ട് പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തിയെന്ന് യുക്രെയ്ൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ റഷ്യൻ ആക്രമണത്തെ അപലപിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related