spot_img

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ നിലപാട് ആവർത്തിച്ച് സണ്ണി ജോസഫ്

spot_img

Date:

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കുമെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസിന്റെ മുതിർന്ന 25 നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് രാഹുലിനെതിരെ ആദ്യ നടപടിയെടുത്തത്.

മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ല സണ്ണി ജോസഫ് പറഞ്ഞു. പൊലീസിന്റെ മുൻപിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതി വന്നതിന് ശേഷമാണ് തന്റെ കൈയിലേക്കും പരാതി വന്നത്. അത് അപ്പോൾ തന്നെ ഡിജിപിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

സംഘടനാ കാര്യങ്ങൾ ആലോചിച്ച് തന്നെയാണ് ചെയ്യുക. സംഘടനയ്ക്ക് അകത്തുനടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് ഇപ്പോൾ പറയേണ്ട ആവശ്യം ഇല്ല തീരുമാനം വന്നതിന് ശേഷം മാത്രമേ അക്കാര്യങ്ങൾ പുറത്തുപറയുകയുള്ളൂ വെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related