ഏറ്റുമാനൂർ:ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ പിടി കോളേജ് പൂർവ വിദ്യാർത്ഥി സമ്മേളനവും,കോളേജ് സ്ഥാപകനായിരുന്ന ,പി.വി. തോമസ് പുല്ലാടിന്റെ 16-ാം ചരമ വാർഷിക ആചരണവും നവംബർ
25-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോട്ടസ് തിയേറ്ററിന് സമീപമുള്ള വികസന സമിതി ഹാളിൽ വൈകുന്നേരം 4. 30 – ന്
കെ .ഫ്രാൻസിസ് ജോർജ് എംപി
സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജനകീയ വികസന സമിതി പ്രസിഡൻ്റ്
ബി. രാജീവ് അധ്യക്ഷത വഹിക്കും.എംഎൽഎ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, കേരള ന്യൂനപക്ഷ വികസന
ധനകാര്യകാര്യ കോപ്പറേഷൻ ചെയർപേഴ്സൺ സ്റ്റീഫൻ ജോർജ്, അഡ്വ. വി.ബി ബിനു, സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, റവ. ഫാദർ മാണി കല്ലാപ്പുറം, അതിരമ്പുഴ ജുമാ മസ്ജിദ് ഇമാം ഹാഫിസ് മുഹമ്മദ് അഷ്കർ ബാഖവി, നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര, സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡണ്ട് എൻ. അരവിന്ദാക്ഷൻ നായർ, വി പബ്ലിഷേഴ്സ് ഉടമ മൂസ കുട്ടി , രാജു കളരിക്കൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ബി. രാജീവ്.
വി. എം. തോമസ് വേമ്പനി, ജയ്സൺ തോമസ്,ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular