spot_img

ഗുജറാത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്‌തു; കാരണം എസ്ഐആർ ജോലിയുടെ അമിതഭാരം

spot_img

Date:

എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒ ആത്മഹത്യ ചെയ്തു. സോംനാഥ് ജില്ലയിലെ BLO അരവിന്ദ് വധേർ ആണ് ആത്മഹത്യ ചെയ്തത്. എസ്ഐആറിന്റെ ജോലി ഭാരം താങ്ങാനാകുന്നില്ലെന്ന് സോംനാഥിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൊടിനാർ താലൂക്കിലെ ദേവ്‌ലി ഗ്രാമത്തിലുള്ള വീട്ടിൽ 6.30 ഓടെയാണ് അരവിന്ദ് വധേറിനെ മരിച്ച നിലയിൽ

കണ്ടെത്തിയത്. ഒരു സർക്കാർ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായിരുന്നു വധേർ. “ഇനി എനിക്ക് ഈ എസ്ഐആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു.

നമ്മുടെ മകനെ നോക്കണം. ഇതല്ലാതെ എനിക്ക് മറ്റ് മാർഗമില്ല” അരവിന്ദ് വധേറിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. മരണത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സോമനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാധ്യായ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related