spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ​ ദിനാചരണം നടത്തി

spot_img

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ​ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാ​ഗം

കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു ആശംസ നേർന്നു.

ദിനാചരണത്തിന്റെ ഭാ​ഗമായി സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധന, ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധന എന്നിവയും പൊതുജനങ്ങൾക്കായി നടത്തി.

മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക പ്രമേഹ ദിനാചരണത്തിൽ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകുന്നു. എൻഡോക്രൈനോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു, പി.എം.ആർ. വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.ഷിപ്ര രചന സിം​ഗ്, ഡോ.അനിറ്റ് കാതറീൻ ചാൾസ്, കമ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാ​ഗത്തിലെ ഡോ.കെലീറ്റ ജോർജ് എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related