കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്ന എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും. വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. നമ്മുടെ നാട് സ്റ്റാലിൻ്റെ കാലത്തേക്ക് പോകുന്നു. കേരളത്തിൽ എല്ലാം പി.ആർ പ്രൊപ്പഗണ്ടയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പെട്ടെന്നൊരു അതിദാരിദ്ര്യമുക്ത പ്രഖ്യാപനം. അതിനെ വിമർശിച്ചവർ എല്ലാം പ്ലാനിംഗ് രംഗത്തെ വിദഗ്ധർ. അവർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നു. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ പലരേയും നാട് കടത്തിയേനെ. ഗവർണ്മിൻ്റിനെ വിമർശിക്കുന്നവരെ ആക്രമിക്കുന്നു. ബുദ്ധി ജീവി ചമയുന്നവർ പരിഹസിക്കുന്നത് കേട്ടില്ല.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular