26-ാമത് മിനി മാരത്തോൺ മത്സരം ശനിയാഴ്ച പാലായിൽ; മാണി സി കാപ്പൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും.
പ്രൊഫ.സിസിലിയാമ്മ ജോസഫ് അവുസേപ്പു പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 26-മത് മിനി മാരത്തോൺ മത്സരം ശനിയാഴ്ച രാവിലെ 7ന് മുനി.
സ്റ്റേഡിയം ഇംഗ്ഷനിൽ മാണി സി കാപ്പൻ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ പറഞ്ഞു. അഡ്വ. സന്തോഷ് മണർക്കാട് വി.എം അബ്ദുള്ളാ ഖാൻ, പ്രൊഫഫിലോമിന ജോസഫ്, ബെന്നി മൈലാടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.













