മികച്ച തൊഴിലിടങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം സംസ്ഥാനത്ത് എട്ട്  സ്ഥാപനങ്ങൾക്ക്

spot_img

Date:

തിരുവനന്തപുരം: തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും സംസ്ഥാനത്ത് മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം സംസ്ഥാനത്ത് എട്ട്  സ്ഥാപനങ്ങൾക്ക് ലഭിച്ചു. കോട്ടയം ജില്ലയിലെ 2 സ്ഥാപനങ്ങൾ പുരസ്കാരം കരസ്ഥമാക്കി.


ഭീമ ജൂവലറി, കോട്ടയം –  (ജൂവലറി മേഖല)
EMKE സിൽക്സ്, പാലക്കാട് (ടെക്‌സ്‌റ്റൈൽ)
keys ഹോട്ടൽ, തിരുവനന്തപുരം – (ഹോട്ടൽ)
Zuri Hotels and Resorts, കോട്ടയം (സ്റ്റാർ ഹോട്ടൽ)
SAFE സോഫ്റ്റ്വെയർ & integrated solutions , പാലക്കാട് – (ഐ ടി)
NEXA  Sarathy cars, കൊല്ലം – (ഓട്ടോമൊബൈൽ ഷോറൂം)
DDRC SRL, തിരുവനന്തപുരം (മെഡിക്കൽ ലാബ്)
ആലുക്കാസ് റിയൽറ്റേഴ്സ്, തൃശൂർ – (നിർമാണ മേഖല)

എന്നീ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം ഏറ്റുവാങ്ങി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related