spot_img

വി. ജോൺപോൾ രണ്ടാമൻ അനുസ്മരണം നടത്തപ്പെട്ടു

spot_img

Date:

പാലാ: എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുസ്മരണം നടത്തപ്പെട്ടു. ഒക്ടോബർ ഇരുപത്തിരണ്ട് സീറോ മലബാർ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് അനുസ്മരണം നടത്തപ്പെട്ടത്.

പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന അനുസ്മരണത്തിൽ വി. ജോൺപോൾ രണ്ടാമന്റെ ഛായാചിത്രത്തിനു മുൻപിൽ യുവജനങ്ങൾ പൂക്കൾ അർപ്പിച്ചു. രൂപതയിലെ യുവജന നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് എസ്എംവൈഎം പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി,

പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി,വൈസ് പ്രസിഡൻ്റ് ജോസഫ് വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related